രാജയ്ക്കും കനിമൊഴിക്കുമെതിരെ കുറ്റപത്രം

Webdunia
വെള്ളി, 25 ഏപ്രില്‍ 2014 (16:00 IST)
2-ജി സ്‌പെക്ട്രം ഇടപാടില്‍ ഡിഎംകെ നേതാക്കളായ രാജയ്ക്കും കനിമൊഴിക്കും എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു.

2-ജി സ്‌പെക്ട്രം കേസില്‍ 1.76 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ആരോപിച്ച്  കേന്ദ്രമന്ത്രിയായിരുന്ന എ. രാജ, ഡിഎംകെ എംപി കനിമൊഴി, കലൈഞ്ചര്‍ ടിവി എംഡി ശരത് കുമാര്‍ എന്നിവര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.