അതീവ ഗുരുതരാവസ്ഥലയിലായിരുന്ന പെൺകുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. 17 വയസുള്ള പെൺകുട്ടിയെയാണ് കാമുകൻ അജോയ് രുദ്രപോളും അമ്മയും ചേർന്ന് തീകൊളുത്തുയത്. നവമാധ്യമങ്ങൾ വഴിയാണ് പെൺകുട്ടി അജോയിനെ പരിചയപ്പെടുന്നത്. ഇത് പ്രണയമായി വളർന്നു. രണ്ട് മാസം മുൻപ് യുവാവ് പെൺകുട്ടിയെ വീട്ടിൽ തടങ്കലിലാക്കി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ കാമുകൻ പെൺകുട്ടിയെ പലതവണ കൂട്ടുകാർക്ക് കാഴ്‌ചവയ്ക്കുകയും ചെയ്തു.