ഉന്നാവോയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രതികൾ തീ കൊളുത്തി ചുട്ടുകൊന്ന സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം. നിരവധിപ്പേര്‍ പ്രതിഷേധവുമായി ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടി. അതേസമയം പ്രതിഷേധ സ്ഥലത്ത് അമ്മ മകളെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു.