ഇതു അപകടകരം എന്നുള്ളതില്‍ സംശയം ഇല്ല, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയില്‍ കേട്ടുകേള്‍വി ഇല്ലാത്തവയാണ് സംഭവിക്കുന്നതില്‍ പലതും. ഇന്ത്യയിൽ സ്ത്രീകൾക്ക് സുരക്ഷ ഉണ്ടാവുകയാണ് വേണ്ടത്. നീതി നടപ്പാക്കപ്പട്ടു എന്നു പൂര്‍ണ്ണമായും കണ്ടു ബോധ്യപ്പെടുവാന്‍ നിര്‍ഭാഗ്യവശാല്‍ ഇന്ത്യക്കാര്‍ക്ക് കഴിയുന്നില്ല എന്നത് ഒരു പച്ചയായ യാഥാർത്ഥ്യം ആണ്.