സ്വത്ത് തര്‍ക്കത്തിനിടെ ഒരാളെ അമ്പെയ്ത് കൊന്നു

Webdunia
വ്യാഴം, 28 മാര്‍ച്ച് 2013 (12:28 IST)
PRO
PRO
സ്വത്ത് തര്‍ക്കത്തിനിടെ 35കാരനെ അമ്പെയ്ത് കൊന്നു. ബിഹാര്‍ മാധേപുര ജില്ലയിലെ ശങ്കര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹിരൌല്‍‌വ ഗ്രാമത്തിലാണ് സംഭവം. ഭൂപേന്ദ്ര യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്.

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് ശംഭു യാദവ് എന്നയാളാണ് ഇയാളെ കൊലപ്പെടുത്തിയത്.

കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് കൊലയാളിയെ കണ്ടെത്തന്‍ തെരച്ചില്‍ തുടങ്ങി.