സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ പ്രധിഷേധം

Webdunia
ബുധന്‍, 16 ഏപ്രില്‍ 2014 (10:42 IST)
PTI
പ്രിയങ്ക ഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധിഷേധ പ്രകടനം നടത്തി.

പ്രിയങ്ക അമിതമായി മദ്യപിക്കുന്ന ആളാണെന്നും മോഡിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ യോഗ്യ അല്ലെന്നുമായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിവാദ പരാമര്‍ശം

പരാമര്‍ശം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാല്‍ പ്രസ്താവന പിന്‍വലിക്കാന്‍ വിസമ്മതിച്ച സ്വാമി, പ്രിയങ്ക ആരോപണം നിഷേധിക്കാത്തത് എന്താണെന്ന് എന്ന് ചോദിച്ചു.