ലോക്സഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് മധ്യത്തോടെയെന്ന് സൂചന
ശനി, 21 ഡിസംബര്‍ 2013 (17:03 IST)
PRO
PRO
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം മാര്‍ച്ചില്‍ എന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ വിഎസ് സമ്പത്ത്. 2013 മേയ് മാസം 31നു മുന്‍പ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടെതുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ആദ്യഘട്ട വോട്ടെടുപ്പിനു മൂന്നാഴ്ച മുന്‍പ് വിജ്ഞാപനം പുറപ്പെടുവിക്കും. അതിനു മൂന്നാഴ്ച മുമ്പായിരിക്കും പ്രഖ്യാപനം.
ആറോ ഏഴോ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.