പിറന്നാള്‍ ദിനത്തില്‍ 23 പേരുമായി സെക്സ് ചെയ്യാനൊരുങ്ങി പോണ്‍ നടി!

വെള്ളി, 31 ജനുവരി 2014 (12:18 IST)
PRO
PRO
പോണ്‍ നടി ഹെയ്ദി വാന്‍ ഹോണി ആണ് പിറന്നാള്‍ ദിനത്തില്‍ 23 പേരുമായി സെക്സ് ചെയ്യാന്‍ തയ്യാറെടുക്കുന്നത്. ഇരുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ 23 പേരുമായി സെക്സ് ചെയ്യണമെന്നാണ് നടിയുടെ ആഗ്രഹം. ഇതുവരെ 500 ഓളം പേരാണ് ഇതിനോട് താല്പര്യം പ്രകടിപ്പിച്ച് നടിയെ ഫോണില്‍ വിളിച്ചത്.

തനിക്ക് താല്പര്യം തോന്നുന്ന 23 പേരെ നടി സെക്സിനായി തെരഞ്ഞെടുക്കും. ഇവര്‍ക്ക് ലൈംഗിക രോഗങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഇത്.

ഒരു മാസം മുമ്പ് പോണ്‍ ബിസിനസ്സില്‍ എത്തിയ ഈ നടി ഇതുവരെ 10 നീലചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു.

വെബ്ദുനിയ വായിക്കുക