പശു സംരക്ഷണത്തിന്റെ പേരില്‍ നിരവധി കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് പൊലീസുകാരുടെ പിന്തുണയുമുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു തമിഴനാട് പൊലീസിന്റെ പ്രതികരണം. പശു സംരക്ഷണത്തിന്റെ പേരില്‍ നിരവധി പേര്‍ കൊല്ലപ്പെടുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് തമിഴ്‌നാട്ടിലെ സംഭവം നടന്നത്.