ജൂണ്‍ 23നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അന്നേദിവസം പെണ്‍കുട്ടിയുടെ ഒരു സുഹൃത്ത് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. ഓട്ടോറിക്ഷയില്‍ പുറത്തുപോയ ഇവരുടെ വാഹനത്തിലേക്ക് വഴിയില്‍വെച്ച് രണ്ട് പുരുഷന്മാര്കൂടി കയറി. അതില്‍ ഒരാള്‍ തന്റെ കാമുകനാണെന്നാണ് സ്ത്രീ പെണ്‍കുട്ടിയോട് പറഞ്ഞത്. തുടര്‍ന്ന്