തെലങ്കാനയുടെ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

ചൊവ്വ, 19 നവം‌ബര്‍ 2013 (11:57 IST)
PRO
തെലങ്കാന സംസ്ഥാനരൂപവത്കരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി.

ഹര്‍ജികള്‍ അനവസരത്തിലുള്ളതാണെന്നും അതുകൊണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്നും ജസ്റ്റിസ് എച്ച്എല്‍ ദത്തു തലവനായ ബെഞ്ച് പറഞ്ഞു. ആന്ധ്രയെ വിഭജിക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാറിനെ തടയണമെന്നാണ് ഹര്‍ജികളിലെ ആവശ്യം.

വെബ്ദുനിയ വായിക്കുക