തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കോടിയുടെ സ്വര്‍ണവേട്ട
ബുധന്‍, 23 ഒക്‌ടോബര്‍ 2013 (09:31 IST)
PRO
സംസ്ഥാനത്ത് വീണ്ടും എയര്‍പോര്‍ട്ടുകളില്‍ സ്വര്‍ണ്ണവേട്ട. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണം പിടികൂടി. മൂന്നരക്കിലോ സ്വര്‍ണമാണ് പിടികൂടിയത്.