ഗ്രീന്‍ പീസിന്‍റെ രജിസ്ട്രേഷന്‍ റദ്ദുചെയ്തു

Webdunia
ശനി, 7 നവം‌ബര്‍ 2015 (09:00 IST)
പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീസിന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കി. തമിഴ്നാട് രജിസ്ട്രേഷന്‍ ഓഫ് സൊസൈറ്റീസാണ് ഈ നടപടിയെടുത്തത്. സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്.
 
രജിസ്ട്രേഷന്‍ റദ്ദാക്കിയ നടപടി നിയമപരമായി നേരിടുമെന്ന് ഗ്രീന്‍ പീസ് അറിയിച്ചു.