ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് തകര്‍പ്പന്‍ ജയം. 31583 വോട്ടുകളുടെ ഭൂരിപക്ഷമാണ് കെജ്‌രിവാളിന് ലഭിച്ചത്. 57213 വോട്ടുകള്‍ കെജ്‌രിവാളിന് ലഭിച്ചപ്പോള്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായ നുപുര്‍ ശര്‍മ്മയ്ക്ക് 25630 വോട്ടുകള്‍ ആണ് ലഭിച്ചത്.