പി ഡി പി അംഗമായ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിനെതിരെ ബി ജെ പിയുടെ യുവജനവിഭാഗം പ്രതിഷേധപ്രകടനം നടത്തി. പി ഡി പിയെയും ബി ജെ പിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫ്രന്‍സും രംഗത്തെത്തി. 112 പേര്‍ കൊല്ലപ്പെട്ട 2010ലെ സംഘര്‍ഷത്തിന്റെ പേരില്‍ തടവിലാക്കിയ ആലത്തെ ശനിയാഴ്ചയായിരുന്നു മോചിപ്പിച്ചത്.