ആന്‍ഡമാന്‍ - നിക്കോബാര്‍ ദ്വീപുകളില്‍ ഭൂകമ്പം

Webdunia
വെള്ളി, 1 മെയ് 2015 (15:22 IST)
ആന്‍ഡമാന്‍ - നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം. റിക്‌ടര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തി. 
 
പോര്‍ട്‌ബ്ലയറിന് 135 കിലോമീറ്റര്‍ തെക്കു - പടിഞ്ഞാറ്‌ ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
 
അതേസമയം, ഭൂകമ്പത്തില്‍ ആളപായം ഉണ്ടായതായോ എന്തെങ്കിലും നാശനഷ്‌ടങ്ങള്‍ ഉണ്ടായതായോ റിപ്പോര്‍ട്ടുകള്‍ ഇല്ല.