മുന്‍പ്രധാമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് ഭാരതരത്ം സമ്മാിച്ചു. ആരോഗ്യപ്രശ്ങ്ങളാല്‍ വിശ്രമത്തില്‍ കഴിയുന്ന വാജ്പേയിക്ക് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി വീട്ടിലെത്തിയാണു പുരസ്കാരം സമ്മാിച്ചത്. പ്രധാമന്ത്രി രേന്ദ്രമോദിയും മന്ത്രിസഭയിലെ പ്രമുഖ അംഗങ്ങളും വാജ്പേയിയുടെ വീട്ടിലെത്തിയിരുന്നു. വാജ്പേയിയുടെ ആരോഗ്യില മോശമായതിാല്‍ വളരെ കുറച്ചുപേരെ മാത്രമാണു ചടങ്ങിലേക്കു ക്ഷണിച്ചിരുന്നത്.