സെവാഗിന്റെ ഇന്നിംഗ്സ്

Webdunia
തിങ്കള്‍, 21 മെയ് 2007 (13:36 IST)
സെവാഗിന്‍റെ ആരാ‍ധകനായ ഡ്രില്‍ മാസ്റ്റര്‍ നാണപ്പന്‍ തന്‍റെ ശിഷ്യന്‍മാരോട് ചോദിച്ചു,

“100 മീറ്റര്‍ ഓട്ട മത്സരവും വിരേന്ദ്ര സേവാഗിന്‍റെ ഇന്നിങ്ങ്‌സും തമ്മിലുള്ള സാമ്യം എന്താണ്?”

സുരേഷ്:രണ്ടും പത്ത് സെക്കന്‍ഡിനുള്ളില്‍ തീരും.