സിസ്റ്ററും കായലും

Webdunia
P.S. AbhayanPRO
കുറേ കോണ്‍‌വെന്‍റ് വിദ്യാര്‍ത്ഥിനികള്‍ ബോട്ടില്‍ ഫെറി കടക്കുകയായിരുന്നു.

അതിനിടയില്‍ ഒരു സിസ്റ്റര്‍ ബെന്നിയോട്/

“ബെന്നി....ഒരു കുട്ടി കായലില്‍ വീണാല്‍ നീ എന്തു ചെയ്യും.”

“രക്ഷിക്കണേ... എന്ന് നിലവിളിക്കും.”

“ഒരു സിസ്റ്ററാണ് വീണതെങ്കിലോ.”

“എതു സിസ്റ്ററാ വീഴുന്നത്?”