വിയറ്റ്നാമും ക്ലാസും

Webdunia
ടീച്ചര്‍: “വിയറ്റ്നാം എവിടെയാണെന്ന് പറയാതെ നിന്നെ ഞാന്‍ ഇന്ന് ക്ലാസില്‍ നിന്നും വിടില്ല.”

പ്രദീപ്: “സത്യമായും ഞാന്‍ അതെടുത്തിട്ടില്ല ടീച്ചര്‍.”