വാലില്‍ പിടിച്ച്‌ വലിക്കും!

Webdunia
പൂച്ചക്കുട്ടിയെ ഉപദ്രവിക്കുന്നതു കണ്ട്‌ വന്ന അമ്മ: പൂച്ചയെ ഉപദ്രവിച്ചാല്‍ ഞാന്‍ നിന്നെയും അങ്ങനെ ചെയ്യും. അതിനെ അടിച്ചാല്‍ നിന്നെയും അടിക്കും. അതിനെ ചവിട്ടിയാല്‍ നിന്നെയും ചവിട്ടും. അതിന്‍റെ ചെവിക്കു പിടിച്ചാല്‍ ഞാന്‍ നിന്‍റെ ചെവിക്കു പിടിക്കും.

ഉടന്‍ മകള്‍: നോക്കിക്കോ. ഞാന്‍ പൂച്ചയുടെ വാലില്‍ പിടിച്ച്‌ വലിക്കും.