രാജന് ഇനി നടക്കാം

Webdunia
P.S. AbhayanPRO
രാജനെ ഡോക്‌ടറെ കാണിച്ച ശേഷം തിരുച്ചുവന്ന രാമുവിനോട്‌ ശ്യാം ചോദിച്ചു : എന്തായി രാജനെങ്ങനെയുണ്ട്‌.. രണ്ട്‌ ദിവസത്തിനകം നടക്കാമെന്ന്‌ പറഞ്ഞിരുന്നല്ലോ...

രാമു: അവന്‍റെ സ്കൂട്ടര്‍ വില്‍ക്കേണ്ടിവന്നു. അതിനാല്‍ ഇപ്പോള്‍ നടക്കാനേ നിര്‍വാഹമുള്ളു.