രണ്ട് തലയോട്ടികള്‍!

Webdunia
ബുധന്‍, 28 ജനുവരി 2009 (17:10 IST)
മ്യൂസിയത്തില്‍പോയശേഷം എത്തിയ കുട്ടിയോട്‌ അമ്മ: നീയവിടെ എന്തൊക്കെ കണ്ടു.

കുട്ടി: ടിപ്പുവിന്റെ വാള്‍, അത്ഭുതവിളക്ക്‌, കിരീടം, ബുദ്ധന്റെ രണ്ടു തലയോട്ടി...

അമ്മ: രണ്ടു തലയോട്ടിയോ?

കുട്ടി: അതെ. ചെറിയ തലയോട്ടി ബുദ്ധന്‍ കുട്ടിയായിരുന്നപ്പോഴത്തെയാണ്‌. മറ്റേത്‌ വയസായി കഴിഞ്ഞുള്ളതും.