യുദ്ധത്തിനു പോകില്ല

Webdunia
ശനി, 22 സെപ്‌റ്റംബര്‍ 2007 (15:09 IST)
കരുത്തനായ ഇന്ത്യന്‍ പട്ടാളക്കാരന്‍ പാളയത്തിലേക്ക്‌ ഇഴഞ്ഞ്‌ എത്തി. ശരീരം നിറയെ മുറിവുകള്‍,

അയാളെ ശുശ്രൂഷിച്ച നേഴ്സ്‌ പറഞ്ഞു. “നിങ്ങള്‍ക്ക്‌ എന്തൊരു സഹന ശക്തിയാണ്‌ വേദനിക്കുന്നില്ലേ? ”

“നീ ചിരിക്കുമ്പോള്‍ മാത്രമാണ്‌ വേദന, നിന്നെ നേരത്തെ കണ്ടിരുന്നെങ്കില്‍ ഞാന്‍ യുദ്ധത്തിന്‌ പോകുമായിരുന്നില്ല ”