മുങ്ങി മരണം

Webdunia
P.S. AbhayanPRO
ഒരു പത്രപ്രതിനിധിയും പോലീസുകാരനും കണ്ടുമുട്ടിയപ്പോള്‍ പത്രപ്രതിനിധി പോലീസിനോട്‌ :

പോലീസിനെ കണ്ട്‌ ഭയന്നോടിയ രണ്ട്‌ യുവാക്കള്‍ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. എന്താണ്‌ താങ്കളുടെ അഭിപ്രായം?

പോലീസുകാരന്‍: സന്തോഷം, രക്ഷപ്പെട്ടു, ഇതും ഒരു ലോക്കപ്പ്‌ മരണമാണെന്ന്‌ നിങ്ങള്‍ പറഞ്ഞില്ലല്ലോ!.