മരണവും വിവാഹവും

Webdunia
ബുധന്‍, 19 ജനുവരി 2011 (13:47 IST)
ആചാര്യന്‍ ജോപ്പനോട് ശിഷ്യന്‍ സുരേഷ് ചോദിച്ചു,

ഗുരോ, വിവാഹവും മരണവും തമ്മിലുള്ള വ്യത്യാസമെന്താണ്?

ആചാര്യന്‍ പറഞ്ഞു: ശിഷ്യാ സുരേഷേ, മരിച്ച മനുഷ്യര്‍ സ്വതന്ത്രരാണ്.