പോലീസ് സ്റ്റേഷനും പള്ളിയും

Webdunia
വെള്ളി, 7 ജനുവരി 2011 (16:08 IST)
സന്യാസിയായി മാറിയ മുന്‍ പോലീസുകാരന്‍ ജോപ്പനോട് ശിഷ്യന്‍ ജംഗ്പങ്കി ചോദിച്ചു,

“അമ്പലത്തില്‍ നിന്ന് പ്രാര്‍ഥിക്കുന്നവരും പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രാര്‍ഥിക്കുന്നവരും തമ്മിലുള്ള വ്യത്യാസമെന്താണ് ഗുരോ?”

ജോപ്പന്‍ സന്യാസി: സ്റ്റേഷനില്‍ വെച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ ആത്മാര്‍ഥമായാണ് അത് ചെയ്യുന്നത്.