പൂച്ചയുടെ അവകാശി

Webdunia
പട്ടണത്തിലെ ഒരു വീട്ടുകാരന്‍ ഒരു പൂച്ചയുമായി പോലീസ്‌ സ്റ്റേഷനിലെത്തി പരാതിപ്പെട്ടു.

പരാതിക്കാരന്‍: ആരോ ഒരാള്‍ ഈ പൂച്ചയെ എന്‍റെ കോമ്പൗണ്ടിലേക്കിട്ടു.

പോലീസ്‌: ശരി, ആറ്‌ മാസത്തിനകം അവകാശികളാരെങ്കിലും വന്നില്ലെങ്കില്‍ പൂച്ചയെ നിങ്ങളെടുത്തോളു!.