പപ്പ 'മമ്മി'യായി!

Webdunia
ചൊവ്വ, 1 ഫെബ്രുവരി 2011 (16:52 IST)
വിദേശിയായ ഒരു പെണ്‍കുട്ടി വിമാനത്താവളത്തില്‍ വച്ച്‌ കരയുന്നത്‌ കണ്ട്‌ രണ്ട്‌ പേര്‍ തമ്മില്‍ :

ഒന്നാമന്‍: എന്തിനാണ്‌ ആ കുട്ടി കരയുന്നത്‌ ?

രണ്ടാമന്‍: അതൊരു ഈജിപ്ഷ്യന്‍ കുട്ടിയാണ്‌...

ഒന്നാമന്‍: അതിന്‌ ?

രണ്ടാമന്‍: അവളുടെ പപ്പ 'മമ്മി'യായി, അതാ ആ കുട്ടി കരയുന്നത്‌ !!