പത്ത് ഇരുപതാക്കാന്‍ എന്തുചെയ്യണം ?

Webdunia
തിങ്കള്‍, 1 ഒക്‌ടോബര്‍ 2007 (14:23 IST)
കണക്ക് അധ്യാപകന്‍: പത്ത്‌ ഇരുപത് ആക്കാന്‍ എന്തു ചെയ്യണം?

വിദ്യാര്‍ത്ഥി: പത്തിലെ ഒന്ന് മായ്ച്ച് രണ്ട് ആക്കിയാല്‍ മതി.