പണം ഉണ്ടാക്കാന്‍

Webdunia
P.S. AbhayanPRO
അധ്വാനിക്കാതെ പണമുണ്ടാക്കാനുള്ള വഴി അറിയാന്‍ എല്ലാവര്‍ക്കും താല്പര്യമുണ്ട്. എന്നാല്‍ അത്തരം വഴികള്‍ ധനനഷ്ടമുണ്ടാക്കുമെന്ന് അറിയുന്നവരും കുറവല്ല. ചിലര്‍ അത് മനസിലാക്കുന്നത് അനുഭവത്തിലൂടെ ആയിരിക്കും. ഇതാ അത്തരമൊരു സംഭവം.

എങ്ങനെ പണമുണ്ടാക്കാം എന്നുള്ളതിനുള്ള എളുപ്പവഴി ഒരു പത്രം പ്രസിദ്ധം ചെയ്തു. അതനുസരിച്ച്‌ ഒരാള്‍ പത്തുരൂപ മണിയോര്‍ഡര്‍ അയച്ചു. അതിനു വന്ന മറുപടി ഇങ്ങനെയായിരുന്നു. ‘ഇങ്ങനെയാണ്‌ പണമുണ്ടാക്കേണ്ടത്‌’.