ഡാഡിയുടെ കരണത്തടിച്ച ആന്‍റി

Webdunia
WDWD
കൂട്ടുകാരിയെ കണ്ട്‌ ഭയന്നിരിക്കുന്ന കുട്ടിയോട്‌ അമ്മ: മോനെ. ആന്‍റിക്ക്‌ ഒരുമ്മ കൊടുക്ക്‌.

കുട്ടി: വേണ്ട എനിക്ക്‌ പേടിയാ.

അമ്മ: എന്തിനാ പേടിക്കുന്നത്‌.

കുട്ടി: ഇന്നാള്‌ ഉമ്മ കൊടുത്തതിന്‌ ഡാഡിയുടെ കരണത്തടിച്ചതാ ഈ ആന്‍റി