ജഡ്ജിയും പ്രതിയും

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (17:09 IST)
ജഡ്ജി പ്രതിയോട്‌: നിങ്ങള്‍ക്ക്‌ ഇങ്ങനെ എല്ലായ്പ്പോഴും കോടതിയില്‍ കയറിയിറങ്ങാന്‍ നാണമില്ലേ ?

പ്രതി: ഞാനിങ്ങനെ വരുന്നതില്‍ സാറിന് നാണമാവുന്നെങ്കില്‍ ഇതങ്ങ്‌ നിര്‍ത്തിക്കളയാം !!