ജംഗ്പങ്കി മണ്ടനാണ്

Webdunia
വെള്ളി, 11 ഫെബ്രുവരി 2011 (17:33 IST)
ജംഗ്പങ്കി ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ തന്‍റെ ഭാര്യ ശകുന്തള കട്ടിലില്‍ ജോപ്പനൊപ്പം കിടക്കുന്നത് കണ്ട് ഞെട്ടലോടെ ചോദിച്ചു,

‘നിങ്ങളെന്താണീ ചെയ്യുന്നത്’

ഇത് കേട്ട ശകുന്തള ഒരു ചെറുപുഞ്ചിരിയോടെ ജോപ്പനോട് പറഞ്ഞു,

“ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ അയാളൊരു മണ്ടനാണെന്ന്”