കടമറ്റത്ത് കത്തനാര്‍

Webdunia
ചൊവ്വ, 11 ജനുവരി 2011 (14:27 IST)
മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസിന്‍റെ പിടിയിലായ സുരേഷ് കുറ്റം നിഷേധിച്ചു

ബുദ്ധിമാനായ ഇന്‍സ്പെക്ടര്‍ ജോപ്പന്‍ സുരേഷിനോട് ഞാന്‍ നിന്നോട് ഒരു ചോദ്യം ചോദിക്കും അതിന് ശരിയുത്തരം പറഞ്ഞാല്‍ നീ കുടിച്ചിട്ടില്ലെന്ന് ഞാന്‍ വിശ്വസിക്കാം.

സുരേഷ്: ശരി ചോദിക്കു

ഇന്‍സ്പെക്ടര്‍ ജോപ്പന്‍: കടമറ്റത്ത് കത്തനാര്‍ ഹിന്ദുവാണോ മുസ്ലിമാണോ?