ഒരേ രക്തഗ്രൂപ്പ്

Webdunia
ബുധന്‍, 30 ജൂണ്‍ 2010 (15:05 IST)
രക്തനിര്‍ണ്ണയ ക്യാമ്പില്‍ ജോപ്പന്‍റെയും ഭാര്യ ശകുന്തളയുടെയും രക്തം പരിശോധിച്ച ശേഷം ഡോക്ടര്‍ ജംഗ്പങ്കി പറഞ്ഞു,

“ ഇത് അത്ഭുതം ആയിരിക്കുന്നല്ലോ നിങ്ങള്‍ക്കും ഭാര്യക്കും ഒരേ രക്തഗ്രൂപ്പാണ്”

ജോപ്പന്‍: ഇതിലെന്താ ഡോക്ടര്‍ ഇത്ര അത്ഭുതം അവള്‍ ഇരുപത്തിയഞ്ച് വര്‍ഷമായി എന്‍റെ രക്തമൂറ്റി കൂടിക്കുകയല്ലെ !