അവിഹിത ബന്ധം

Webdunia
വെള്ളി, 7 ജനുവരി 2011 (16:11 IST)
പൊലീസ് സ്റ്റേഷനിലെത്തിയ ജംഗ്പങ്കി ഇന്‍സ്പക്ടര്‍ ജോപ്പനോട് ചോദിച്ചു,

“സാറേ എന്‍റെ ഭാര്യ ശകുന്തളയ്ക്ക് ഒരു അവിഹിത ബന്ധമുള്ള കാര്യം സാറിന് അറിയാമോ?”

ഒന്നും മനസ്സിലാകാതെ ജോപ്പന്‍ പറഞ്ഞു,

“ഇല്ല”

ജംഗ്പങ്കി: ഭാഗ്യം ഇതറിയാത്ത ഒരാളെങ്കിലും ഈ നാട്ടിലുണ്ടെല്ലോ.