അവസരം

Webdunia
ഒരു തെരഞ്ഞെടുപ്പ്‌ യോഗത്തില്‍ ഒരു രാഷ്ട്രീയ നേതാവ്‌ പ്രസിംഗിക്കുകയായിരുന്നു : കഴിഞ്ഞ സര്‍ക്കാര്‍ നമ്മെ വഞ്ചിക്കുകയായിരുന്നു. ജനത്തെ അവര്‍ കുത്തുപാളയെടുപ്പിച്ചു.... അതുകൊണ്ട്‌ എനിക്കും ഒരു അവസരം അതിനായി തരിക എന്നു മാത്രമാണ്‌ എന്‍റെ അപേക്ഷ...