വിജയുടെ ബിഗിലിന് 2 വയസ്സ്, അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (17:04 IST)
'ബിഗില്‍' എന്ന സ്പോര്‍ട്സ് ഡ്രാമയ്ക്കായി വിജയ് മൂന്നാം തവണയും അറ്റ്ലിയുമായി ഒന്നിച്ചപ്പോള്‍ മറ്റൊരു നല്ല സിനിമ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്കായി. ചിത്രം റിലീസ് ആയി രണ്ടു വര്‍ഷങ്ങള്‍ തികയുകയാണ് ഇന്ന്. 'ബിഗില്‍' നിര്‍മ്മാതാക്കളായ എജിഎസ് എന്റര്‍ടൈന്‍മെന്റ് അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചു.വിജയ്, ആറ്റ്ലി, വിവേക് എന്നിവരെ പുറത്തുവന്ന ഫോട്ടോകളില്‍ കാണാന്‍ ആകുന്നു.
<

#2YearsofBigil calls for some BTS photos!! The one the only!! #Thalapathy@actorvijay#Verithanam#2YearsOfIndustryHitBigil pic.twitter.com/O7MOCFDQeq

— AGS Cinemas (@agscinemas) October 25, 2021 > <

#2YearsofBigil calls for some BTS photos!! Here is one with #ActorVivek!! So glad to have been able to work with him! What a legend!#2YearsOfIndustryHitBigil pic.twitter.com/Vi8A24HhVW

< — AGS Cinemas (@agscinemas) October 25, 2021 >
< — AGS Cinemas (@agscinemas) October 25, 2021 >

അനുബന്ധ വാര്‍ത്തകള്‍

Next Article