2013ലെ ഏറ്റവും തകര്‍പ്പന്‍ സിനിമ!

തിങ്കള്‍, 30 ഡിസം‌ബര്‍ 2013 (17:40 IST)
PRO
2013 കടന്നുപോകുന്നു. ഈ വര്‍ഷം മലയാള സിനിമയ്ക്ക് നല്ല വര്‍ഷമായിരുന്നോ എന്ന ചോദ്യത്തിന് പല രീതിയിലുള്ള അഭിപ്രായങ്ങള്‍ ലഭിക്കും. ന്യൂജനറേഷന്‍ സിനിമകള്‍ എന്ന പേരില്‍ ഒട്ടേറെ വിരസചിത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ട വര്‍ഷമാണ് 2013. എന്നാല്‍ നല്ല ചിത്രങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്നത് ആഹ്ലാദകരമായ വസ്തുതയാണ്.

158 സിനിമകളാണ് ഈ വര്‍ഷം മലയാളത്തില്‍ ഉണ്ടായത്. 12 അന്യഭാഷാചിത്രങ്ങള്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തി. എണ്ണത്തിന്‍റെ കാര്യത്തില്‍ വലിയ മുന്നേറ്റമുണ്ടായെങ്കിലും സബ്ജക്ടിന്‍റെ ആഴമില്ലാത്ത ചിത്രങ്ങളാണ് അധികമായും പ്രദര്‍ശനത്തിനെത്തിയത്.

2013ല്‍ പ്രദര്‍ശനത്തിനെത്തിയതില്‍ ഏറ്റവും ഗംഭീര സിനിമ ഏതാണ്? മലയാളം വെബ്‌ദുനിയ ഇക്കാര്യം പരിശോധിക്കുകയാണ്.

അടുത്ത പേജില്‍ - തേന്‍ തുളുമ്പുമോര്‍മ്മയായ്...!

PRO
ചിത്രം: ഹണീബീ
സംവിധാനം: ലാല്‍ ജൂനിയര്‍

അടുത്ത പേജില്‍ - പ്രണയത്തിന്‍റെ തീവ്രാവിഷ്കാരം!

PRO
ചിത്രം: അന്നയും റസൂലും
സംവിധാനം: രാജീവ് രവി

അടുത്ത പേജില്‍ - ഇതാ ഒരു നടന്‍!

PRO
ചിത്രം: നടന്‍
സംവിധാനം: കമല്‍

അടുത്ത പേജില്‍ - ഇതാണ് തിരിച്ചുവരവ്!

PRO
ചിത്രം: തിര
സംവിധാനം: വിനീത് ശ്രീനിവാസന്‍

അടുത്ത പേജില്‍ - ഒരു പഞ്ചപാവത്തിന്‍റെ കഥ!

PRO
ചിത്രം: പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും
സംവിധാനം: ലാല്‍ ജോസ്

അടുത്ത പേജില്‍ - ധനമോഹി നേടിയ നേട്ടം!

PRO
ചിത്രം: ശൃംഗാരവേലന്‍
സംവിധാനം: ജോസ് തോമസ്

അടുത്ത പേജില്‍ - അവിചാരിതമായി നടനായി!

PRO
ചിത്രം: ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്
സംവിധാനം: ജി മാര്‍ത്താണ്ഡന്‍

അടുത്ത പേജില്‍ - ഓര്‍മ്മകളില്‍ ഒരു ജീവിതം!

PRO
ചിത്രം: മെമ്മറീസ്
സംവിധാനം: ജീത്തു ജോസഫ്

അടുത്ത പേജില്‍ - ഒരു ദീര്‍ഘയാത്ര!

PRO
ചിത്രം: നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി
സംവിധാനം: സമീര്‍ താഹിര്‍

അടുത്ത പേജില്‍ - സദാ...ചാരം!

PRO
ചിത്രം: ഷട്ടര്‍
സംവിധാനം: ജോയ് മാത്യു

അടുത്ത പേജില്‍ - സമയമിതപൂര്‍വ്വം!

PRO
ചിത്രം: നേരം
സംവിധാനം: അല്‍ഫോണ്‍സ് പുത്രന്‍

അടുത്ത പേജില്‍ - പ്രണയഭരിതം!

PRO
ചിത്രം: ഒരു ഇന്ത്യന്‍ പ്രണയകഥ
സംവിധാനം: സത്യന്‍ അന്തിക്കാട്

അടുത്ത പേജില്‍ - ഭാഗ്യതാരകം!

PRO
ചിത്രം: ലക്കിസ്റ്റാര്‍
സംവിധാനം: ദീപു അന്തിക്കാട്

അടുത്ത പേജില്‍ - സുഗന്ധം പരത്തുന്ന സിനിമ!

PRO
ചിത്രം: പുണ്യാളന്‍ അഗര്‍ബത്തീസ്
സംവിധാനം: രഞ്ജിത് ശങ്കര്‍

അടുത്ത പേജില്‍ - ഇടതുചേര്‍ന്ന്...!

PRO
ചിത്രം: ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
സംവിധാനം: അരുണ്‍കുമാര്‍ അരവിന്ദ്

അടുത്തപേജില്‍ - വിശുദ്ധര്‍!

PRO
ചിത്രം: റോമന്‍സ്
സംവിധാനം: ബോബന്‍ സാമുവല്‍

അടുത്ത പേജില്‍ - ചരിത്രം!

PRO
ചിത്രം: സെല്ലുലോയ്ഡ്
സംവിധാനം: കമല്‍

അടുത്ത പേജില്‍ - അപാരവിജയം!

PRO
ചിത്രം: ഫിലിപ്സ് ആന്‍റ് ദി മങ്കിപെന്‍
സംവിധാനം: റോജിന്‍ തോമസ്, ഷാനില്‍ മുഹമ്മദ്

അടുത്ത പേജില്‍ - സൂപ്പര്‍ കോമഡി!

PRO
ചിത്രം: എ ബി സി ഡി
സംവിധാനം: മാര്‍ട്ടിന്‍ പ്രക്കാട്ട്

അടുത്ത പേജില്‍ - നി’ശബ്ദവിജയം’!

PRO
ചിത്രം: സൌണ്ട് തോമ
സംവിധാനം: വൈശാഖ്

അടുത്ത പേജില്‍ - ഒരു ഹര്‍ത്താല്‍ കഥ!

PRO
ചിത്രം: നോര്‍ത്ത് 24 കാതം
സംവിധാനം: അനില്‍ രാധാകൃഷ്ണമേനോന്‍

അടുത്ത പേജില്‍ - തകര്‍പ്പന്‍ പൊലീസ് സ്റ്റോറി!

PRO
ചിത്രം: മുംബൈ പോലീസ്
സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്

അടുത്ത പേജില്‍ - മിഴിയറിയാതെ....

PRO
ചിത്രം: ആര്‍ട്ടിസ്റ്റ്
സംവിധാനം: ശ്യാമപ്രസാദ്

അടുത്ത പേജില്‍ - വിസ്മയം ഈ ചിത്രം!

PRO
ചിത്രം: ദൃശ്യം
സംവിധാനം: ജീത്തു ജോസഫ്

അടുത്ത പേജില്‍ - ഇങ്ങനെയൊന്ന് മുമ്പുണ്ടായിട്ടില്ല!

PRO
ചിത്രം: ആമേന്‍
സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി

വെബ്ദുനിയ വായിക്കുക