‘പ്രേമം’ ആഘോഷിക്കൂ, ഒപ്പം മമ്മൂട്ടി - മോഹന്‍ലാല്‍ മാജിക്കും !

Webdunia
ചൊവ്വ, 2 ജൂണ്‍ 2015 (18:20 IST)
‘പ്രേമം’ നിറയുകയാണ് കേരളത്തില്‍. എങ്ങും എവിടെയും പ്രേമം മാനിയ. കേരളം പ്രേമക്കുരുക്കിലാണ്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഈ അത്ഭുതചിത്രം നിവിന്‍ പോളി എന്ന പുതിയ സൂപ്പര്‍സ്റ്റാറിനെയും സമ്മാനിച്ചിരിക്കുന്നു. ഏറെക്കാലത്തിന് ശേഷമാണ് തിയേറ്ററുകള്‍ക്ക് മുന്നില്‍ ഇത്രയും വലിയ ജനക്കൂട്ടം പ്രത്യക്ഷപ്പെടുന്നത്. ലക്ഷക്കണക്കിനാളുകള്‍ ദിവസവും ടിക്കറ്റ് കിട്ടാതെ മടങ്ങുന്നു. എല്ലാ സെന്‍ററുകളിലും എല്ലാ ഷോയും ഹൌസ് ഫുള്‍. അടുത്ത ഒരാഴ്ചത്തേക്കുള്ള ഓണ്‍‌ലൈന്‍ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നിരിക്കുന്നു. ‘പ്രേമം’ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുകയാണ്.
 
തിയേറ്ററുകള്‍ ഉത്സവപ്പറമ്പുകളാകുന്ന ഈ സാഹചര്യത്തില്‍ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളെ ഓര്‍മ്മിക്കുകയാണ് മലയാളം വെബ്‌ദുനിയ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ദിലീപിന്‍റെയുമൊക്കെ വമ്പന്‍ വിജയങ്ങള്‍ ജ്വലിക്കുന്ന ഓര്‍മ്മകളാണ്. ‘ചിത്രം‘ എന്ന പ്രിയദര്‍ശന്‍ സിനിമ 365 ദിവസമാണ് റെഗുലര്‍ ഷോ കളിച്ചത്. ഗോഡ്ഫാദര്‍ എന്ന സിനിമയാകട്ടെ അതും മറികടന്ന് 406 ദിനങ്ങള്‍ തിയേറ്ററുകളില്‍ നിന്നു. അവ നിര്‍ബന്ധപൂര്‍വം ആരും തിയേറ്ററുകളില്‍ നിലനിര്‍ത്തുകയായിരുന്നില്ല. ജനങ്ങള്‍ ഹൃദയം കൊണ്ട് അംഗീകരിച്ച്, വീണ്ടും വീണ്ടും കണ്ട് വന്‍ ഹിറ്റാക്കി മാറ്റുകയായിരുന്നു.
 
ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന സിനിമകളില്‍ പലതും വായനക്കാരുടെ പ്രിയപ്പെട്ട സിനിമകള്‍ തന്നെയായിരിക്കും എന്ന് ഉറപ്പുണ്ട്.
 
അടുത്ത പേജില്‍ - ഒരു റോംഗ് നമ്പര്‍ ഉണര്‍ത്തിയ ചിരി
ചിത്രം - റാംജിറാവു സ്പീക്കിംഗ്
സംവിധാനം - സിദ്ദിക്ക് ലാല്‍
അടുത്ത പേജില്‍ - കുറ്റാന്വേഷണത്തിന്‍റെ പുതിയ വഴി
ചിത്രം: ഒരു സി ബി ഐ ഡയറിക്കുറിപ്പ്
സംവിധാനം: കെ മധു
അടുത്ത പേജില്‍ - പ്രണയത്തിന്‍റെ ആഘോഷം
ചിത്രം: അനിയത്തിപ്രാവ്
സംവിധാനം: ഫാസില്‍
അടുത്ത പേജില്‍ - ഒരു വര്‍ഷം നീണ്ടുനിന്ന ആരവം
ചിത്രം: ‘ചിത്രം’
സംവിധാനം - പ്രിയദര്‍ശന്‍
അടുത്ത പേജില്‍ - ഒരു സ്ഫോടനം പോലെ ഒരു സിനിമ
ചിത്രം: ദി കിംഗ്
സംവിധാനം: ഷാജി കൈലാസ്
അടുത്ത പേജില്‍ - ചിരിപ്പിക്കാന്‍ ഡയലോഗുകള്‍ വേണ്ട!
ചിത്രം - പഞ്ചാബിഹൌസ്
സംവിധാനം: റാഫി മെക്കാര്‍ട്ടിന്‍
അടുത്ത പേജില്‍ - ഇവനാണ് പൊലീസ്!
ചിത്രം: കമ്മീഷണര്‍
സംവിധാനം: ഷാജി കൈലാസ്
അടുത്ത പേജില്‍ - ഇവര്‍ കേസ് അന്വേഷിച്ചാല്‍ കുടുങ്ങിയതുതന്നെ!
ചിത്രം: നാടോടിക്കാറ്റ്
സംവിധാനം: സത്യന്‍ അന്തിക്കാട്
അടുത്ത പേജില്‍ - തിരക്കഥയുടെ കരുത്ത്
ചിത്രം: ദേവാസുരം
സംവിധാനം: ഐ വി ശശി
അടുത്ത പേജില്‍ - കണ്ണീര്‍മഴയത്ത്!
ചിത്രം: ആകാശദൂത്
സംവിധാനം: സിബി മലയില്‍
അടുത്ത പേജില്‍ - മറ്റെവിടെയുമില്ല ഇങ്ങനെ ഒരച്ഛനും മകനും
ചിത്രം: പപ്പയുടെ സ്വന്തം അപ്പൂസ്
സംവിധാനം: ഫാസില്‍
അടുത്ത പേജില്‍ - സ്പിരിറ്റ്!
ചിത്രം: ലേലം
സംവിധാനം: ജോഷി
അടുത്ത പേജില്‍ - ഒരു ഗ്രാമത്തിന്‍റെ കഥ
ചിത്രം: മീശമാധവന്‍
സംവിധാനം: ലാല്‍ ജോസ്
അടുത്ത പേജില്‍ - മറ്റാര്‍ക്കും ലഭിക്കാത്ത സിംഹാസനം
ചിത്രം: രാജാവിന്‍റെ മകന്‍
സംവിധാനം: തമ്പി കണ്ണന്താനം
അടുത്ത പേജില്‍ - കൂട്ടായ്മയുടെ വിജയം

ചിത്രം - ട്വന്‍റി20
സംവിധാനം - ജോഷി
അടുത്ത പേജില്‍ - ഒരച്ഛന്‍റെ വിലാപം
ചിത്രം: അമരം
സംവിധാനം: ഭരതന്‍
അടുത്ത പേജില്‍ - ഈ വിജയത്തില്‍ ഒരു സൂപ്പര്‍സ്റ്റാറിനും പങ്കില്ല!
ചിത്രം: ഗോഡ്ഫാദര്‍
സംവിധാനം: സിദ്ദിക്ക് ലാല്‍
അടുത്ത പേജില്‍ - മറുപടിയില്ലാത്ത വിജയം!
ചിത്രം: നരസിംഹം
സംവിധാനം: ഷാജി കൈലാസ്
അടുത്ത പേജില്‍ - ഭയപ്പെടുത്തിയുള്ള മെഗാവിജയം!
ചിത്രം: മണിച്ചിത്രത്താഴ്
സംവിധാനം: ഫാസില്‍
അടുത്ത പേജില്‍ - വില്ലന്‍ നായകനായി!
ചിത്രം: ഒരു വടക്കന്‍ വീരഗാഥ
സംവിധാനം: ഹരിഹരന്‍
അടുത്ത പേജില്‍ - അധോലോകത്തിന്‍റെ നാള്‍വഴികള്‍
ചിത്രം: ഇരുപതാം നൂറ്റാണ്ട്
സംവിധാനം: കെ മധു
അടുത്ത പേജില്‍ - വിധിയുടെ ചതിക്കുഴികള്‍
ചിത്രം: കിരീടം
സംവിധാനം: സിബി മലയില്‍
അടുത്ത പേജില്‍ - ഇരകളെ വീഴ്ത്താന്‍ തക്കം പാര്‍ത്ത്
ചിത്രം: ന്യൂഡെല്‍ഹി
സംവിധാനം: ജോഷി
അടുത്ത പേജില്‍ - ഗ്ലാഡ് റ്റു മീറ്റ് യു...!
ചിത്രം: കിലുക്കം
സംവിധാനം: പ്രിയദര്‍ശന്‍
അടുത്ത പേജില്‍ - മമ്മൂട്ടിയുടെ പുതിയ മുഖം
ചിത്രം: നിറക്കൂട്ട്
സംവിധാനം: ജോഷി
അടുത്ത പേജില്‍ - ഒരച്ഛന്‍ മകള്‍ക്കുവേണ്ടി ചെയ്തത്...
ചിത്രം: ദൃശ്യം
സംവിധാനം: ജീത്തു ജോസഫ്
അടുത്ത പേജില്‍ - കൂട്ടുകാര്‍ അന്വേഷിച്ച കേസ്!
ചിത്രം: ഹരികൃഷ്ണന്‍സ്
സംവിധാനം: ഫാസില്‍
അടുത്ത പേജില്‍ - കസിന്‍സ് കലക്കിയ കഥ!
ചിത്രം: ബാംഗ്ലൂര്‍ ഡെയ്സ്
സംവിധാനം: അഞ്ജലി മേനോന്‍
അടുത്ത പേജില്‍ - തീരാത്ത കലിപ്പ് !
ചിത്രം: രാജമാണിക്യം
സംവിധാനം: അന്‍‌വര്‍ റഷീദ്
അടുത്ത പേജില്‍ - ഫ്രണ്ട്സിന്‍റെ ത്രില്ലര്‍ !
ചിത്രം: ക്ലാസ്മേറ്റ്സ്
സംവിധാനം: ലാല്‍ ജോസ്
അടുത്ത പേജില്‍ - നാലാമത്തെ പെഗ്ഗിലെ ഐസ്ക്യൂബ് !
ചിത്രം: ആറാം തമ്പുരാന്‍
സംവിധാനം: ഷാജി കൈലാസ്
അടുത്ത പേജില്‍ - സഹോദരിമാര്‍ അഞ്ചാണ് !
ചിത്രം: ഹിറ്റ്ലര്‍
സംവിധാനം: സിദ്ദിക്ക്