കേരള ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

[$--lok#2019#state#kerala--$] 2014

ലോക് സഭ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരമായിരുന്നു കേരളത്തിൽ യു ഡി എഫും എൽ ഡി എഫും കാഴ്ച വെച്ചത്. അനിശ്ചിതത്തത്തിനൊടുവിൽ 12 സീറ്റ് സ്വന്തമാക്കി വിജയം കൈവരിച്ചത് യു ഡി എഫ് ആയിരുന്നു. 8 സീറ്റ് മാത്രമേ എൽ ഡി എഫിന് ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞുള്ളു. ബിജെപി സാധ്യത പട്ടികയിൽ പോലുമുണ്ടായിരുന്നില്ല. എന്നാൽ 2019ലേക്ക് വരുമ്പോൾ ജനവികാരം ആർക്കൊപ്പമായിരിക്കുമെന്ന ആകാംഷയിലാണ് കേരളം.  

[$--lok#2019#constituency#kerala--$]

ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി. വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്.ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍