‘അവന് സിപിഎമ്മുമായി യാതാരു ബന്ധവുമില്ല, കുടുംബത്തിൽ കലഹം ഉണ്ടാക്കാൻ ഉള്ള ആര്‍‌എസ്‌എസിന്റെ നെറികെട്ട പ്രവർത്തനമാണിത്’; ഒകെ വാസുവിന്റെ മകന്‍ ബിജപിയില്‍ ചേര്‍ന്നെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി സഹോദരി

Webdunia
ശനി, 11 നവം‌ബര്‍ 2017 (10:34 IST)
സിപിഐഎം ബന്ധം ഉപേക്ഷിച്ചാണ് ഒകെ ശ്രീജിത്ത് ബിജെപിയില്‍  ചേര്‍ന്നതെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഒകെ വാസുവിന്റെ മകളും ശ്രീജിത്തിന്റെ സഹോദരിയുമായ ശ്രീമോള്‍. ശ്രീമോള്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. സിപിഐഎമ്മുമായി യാതൊരു ബന്ധവുമില്ലായിരുന്നു, പിന്നെങ്ങനെയാണ് അവന്‍ സിപിഐഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് പോയെന്ന് പറയാനാവുകയെന്നും ശ്രീമോള്‍ ചോദിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article