കേന്ദ്രസര്‍ക്കാരിന്റെ അലങ്കാര മത്സ്യ നിയന്ത്രണ നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. രാജ്യത്ത് കര്‍ഷ സമരം ശക്തമാകുന്നതിനിടെ ഇത്തരം നിയമങ്ങളില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍ ലജ്ജാകരമാണെന്ന് ബല്‍റാം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.