പടയൊരുക്കം എവിടെയാണ് നടക്കുക എന്ന കാര്യം യാത്ര അവസാനിക്കുമ്പോൾ മനസിലാകും. തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങൾ സര്ക്കാര് പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശം തേടിയിരിക്കുകയാണ്. അത് കിട്ടിയശേഷം അനുയോജ്യമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.