ചില ഊളകൾ ഓണക്കോടിയുമായി ജയിലിനു മുന്നിൽ നിൽക്കുകയാണ്; ബ്ലോഗന്റെ വായിലാവട്ടെ പഴവും; വൈറലാകുന്ന പോസ്റ്റ്

Webdunia
വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (12:40 IST)
മലയാള സിനിമ താരങ്ങള്‍ക്കുനേരെ രൂക്ഷവിമര്‍ശനവുമായി രശ്മി നായര്‍. കര്‍ണാടകത്തില്‍ മാധ്യമ പ്രവര്‍ത്തകയും ഹിന്ദുത്വ വിമര്‍ശകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ തമിഴ്, കന്നഡ നടനും സംവിധായകനുമാ പ്രകാശ് രാജ് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ ഗൗരി ലങ്കേഷിന്റെ വീട്ടില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് ഇവിടെയുള്ള ചില ഊളകൾ ഓണക്കോടിയുമായി ജയിലിനു മുന്നിൽ ഒരു റേപ് കേസ് പ്രതിയെ കാണാന്‍ നിൽക്കുകയാണ്, ബ്ലോഗന്റെ വായിൽ പഴവും എന്നെല്ലാം പറഞ്ഞ് രശ്മി ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയത്.
 
പോസ്റ്റ് വായിക്കാം:

അനുബന്ധ വാര്‍ത്തകള്‍

Next Article