✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കാലന്റെ വാഹനമാണ് പോത്ത്; അതിനെ കൊല്ലുന്നത് വിലക്കിയതിന്റെ യുക്തി മനസ്സിലാകുന്നില്ല: ആര് ബാലകൃഷ്ണ പിള്ള
Webdunia
തിങ്കള്‍, 29 മെയ് 2017 (08:30 IST)
ഗോമാതാവ് എന്നതിന്റെ പേരിലാണ് പശുവിനെ കൊല്ലുന്നത് വിലക്കിയതെങ്കിൽ കാലന്റെ വാഹനമായ പോത്തിനെ കൊല്ലുന്നതിന് എന്തിനാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ആർ. ബാലകൃഷ്ണപിള്ള. കെ.ടി.യു.സി--ബി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് അദ്ദേഹം ഇത്തരമൊരു ചോദ്യം ചോദിച്ചത്.
ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് തട്ടുകയെടുക്കുക എന്ന ലക്ഷ്യത്തോടെ എന്തും ചെയ്യുകയെന്ന മോദി സർക്കാറിന്റെ വർഗീയ നിലപാടിന്റെ ഭാഗമാണ് ഇത്. കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനെതിരായ ഉത്തരവ് മതപരമായ വെല്ലുവിളികൂടിയാണെന്നും ഗോവധ നിരോധനത്തിന്റെ കാര്യത്തില്‍ മോദിക്ക് മാതൃക കോൺഗ്രസാണെന്നും, മധ്യപ്രദേശിൽ നിരോധനം ഏര്‍പ്പെടുത്തിയത് ഉയർത്തികാട്ടി ബാലകൃഷ്ണപിള്ള പറഞ്ഞു.
ന്യൂനപക്ഷത്തിനുമേലുള്ള പരാക്രമമാണ് കശാപ്പ് നിരോധനവും മറ്റുമെല്ലാം. ആഹാരം കഴിക്കുന്നതിനുപോലും വിലക്ക് ഏർപ്പെടുത്തുന്നനടപടിയാണ് പശു, എരുമ, ഒട്ടകം പോലുള്ള മൃഗങ്ങളെ കൊല്ലുകയോ വിൽപന നടത്തുകയോ പാടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. സര്‍ക്കാരിന്റെ ഈ ഉത്തരവ് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിന് തുല്യമാണെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും
വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍
കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു
ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്
മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള് അറസ്റ്റില്‍
ഒരു ഡോളര്‍ കിട്ടാന്‍ 84.07 രൂപ കൊടുക്കണം; ഇന്ത്യന്‍ രൂപയ്ക്ക് 'പുല്ലുവില'
കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍
ടെക്നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍
ലോക്സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു
Next Article
പരസ്യമായി മാടിനെ അറുത്ത് പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടി ബുദ്ധിശൂന്യമെന്ന് രാഹുല്‍ ഗാന്ധി