കരിപ്പൂരിൽ അരക്കോടിയുടെ സ്വർണ്ണവേട്ട

Webdunia
ശനി, 29 ഏപ്രില്‍ 2017 (14:58 IST)
ദുബായിൽ നിന്ന് വന്ന തൃശൂർ സ്വദേശിയിൽ നിന്ന് ഒന്നര കോടി രൂപ വില വരുന്ന സ്വർണ്ണം പിടിച്ചെടുത്തു. എരുമപ്പെട്ടി സ്വദേശി നജ്മുദ്ദീനാണ് 1.8  കിലോ സ്വർണ്ണവുമായി പിടിയിലായത്.
 
ഇലക്ട്രോണിക്സ് ഉപകാരണങ്ങൾക്കിടയിൽ ഒളിച്ചു കടത്തിയായിരുന്നു ഇയാൾ സ്വർണ്ണം കൊണ്ടുവന്നത്. പോർട്ടബിൾ സ്പീക്കർ, ഇലക്ട്രോണിക് ജാക്കി എന്നിവയിലായിരുന്നു ഇയാൾ സ്വർണ്ണം സൂക്ഷിച്ചിരുന്നത് എന്ന കസ്റ്റംസ് അധികൃധർ പറഞ്ഞു.  
Next Article