കേരള തീരത്ത്‌ ശക്തമായ കാറ്റിന്‌ സാധ്യത

Webdunia
തിങ്കള്‍, 5 മെയ് 2014 (11:49 IST)
കേരള തീരത്ത്‌ ശക്തമായ കാറ്റിന്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കി.

മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന്‌ സാധ്യതയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.