പാര്‍ട്ടി പിടിക്കാനുള്ള ശശി തരൂരിന്റെ നീക്കങ്ങള്‍ക്കെതിരെ പടയൊരുക്കവുമായി സതീശന്‍ ഗ്രൂപ്പ്. മുഖ്യമന്ത്രി പദമാണ് തരൂരിന്റെ ലക്ഷ്യമെന്നും ഈ നീക്കത്തെ ശക്തമായി തടയണമെന്നുമാണ് സതീശന്‍ അനുകൂലികളുടെ നിലപാട്. എ ഗ്രൂപ്പിന്റെ രഹസ്യ പിന്തുണ തരൂരിന് ഉണ്ടെന്നാണ് സതീശന്‍ അനുകൂലികളുടെ വിലയിരുത്തല്‍.